ചാവക്കാട് ;
കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (ജൂനിയർ) തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ9 രാവിലെ11-ന്.
☎️: 94965 65387.”
കൊടുങ്ങല്ലൂർ ;
പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ ബോട്ടണിവിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലൈ12′ രാവിലെ 10-ന് കോളേജ് ഓഫീസിൽ. ബയോഡേറ്റ botkktm@gmail.com എന്ന ഇ മെയിലിൽ അയക്കണം.
☎️: 0480-2802213.”
“താത്കാലിക ഒഴിവ്
വാടാനപ്പള്ളി
ഗ്രാമപ്പഞ്ചായത്തിലെ
ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കറുടെ ഒഴിവുണ്ട്. അഭിമുഖം ജൂലായ് 12′ രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത് ഹാളിൽ.
☎️: 94954 23485.”
കേച്ചേരി ;
ചൂണ്ടൽ പഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ ഒഴിവുള്ള അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അവസാന തീയതി ജൂലായ് 15.
☎️04885 242021.”