തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 10, ബുധനാഴ്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം . 6 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 75 അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് . പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 10/ 07/ 2024 ഉച്ചയ്ക്ക് 1 മണിക്ക് ബിയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി , തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് .
മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്റെറിൽ രജിസ്ട്രേഷൻ ചെയ്തതിന്റെ രസീത് കൈവശം സൂക്ഷിക്കേണ്ടതാണ് . രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് വന്ന് 250രൂപ അടച്ച് രജിസ്റ്റർ ചെയ്യാവുന്നതും ആണ്
:-!:-!:-!:-!:-!:-!:-!:-!:-!:-\:-\:-\:-\:-
അറിയിപ്പ്
നാളെ നടക്കുന്ന ജോബ് ഡ്രൈവിൽ 6 സ്ഥാപനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത സ്ഥാപനത്തിലേക്കുള്ള ഒഴിവുകൾ താഴെ ചേർക്കുന്നു
1, BUSINESS DEVELOPMENT EXECUTIVE
2, FACULTY(PART TIME):QUANT,VERBAL
3, FACULTY(FOR KEAM/NEET)
4, OFFICE EXECUTIVES