ദേശീയപാത 66ൽ പെരിഞ്ഞനത്ത് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റു ചികിത്സയിലിരുന്ന പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി കൊച്ചത്ത് മൈത്രജൻ (52) മരിച്ചു
വെളളിയാഴ്ച രാത്രി ഏഴരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിനു തെക്ക് ഭാഗത്തായിരുന്നു അപകടം. മൈത്രജൻ്റെ ബൈക്ക് എതിരെ വന്ന ബൈക്ക് യാത്രക്കാരനായ പടിയൂര്‍ സ്വദേശി വെങ്കിടങ്ങില്‍ നിജിന്‍ ബാബുവിൻ്റെ ബൈക്കുമായിട്ടായിരുന്നു കൂട്ടിയിടിച്ചായിരുന്നു അപകടം. നിജിന്‍ ബാബുവിനും പരിക്കേറ്റിരുന്നു എന്നാൽ സാരമുളളതായിരുന്നില്ല
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ പെരിഞ്ഞനം സ്വദേശി മരിച്ചു
Leave a comment