നാട്ടിക പള്ളിയുടെ തെക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ അബ്ദുൽ ഖാദർ മകൻ അബ്ദുൽ മജീദ് (78) (കോഹിനൂർ ) അന്തരിച്ചു.
ഭാര്യ : റസിയ. മക്കൾ: ഫിറോസ് ബാബു,ഷെഹിൻ ബാബു,ഫെബിൻ. കബറടക്കം തിങ്കളാഴ്ച രാവിലെ നാട്ടിക മഹല്ല് കബർസ്ഥാനിൽ.
You cannot copy content of this page