തളിക്കുളം ബീച്ച്അറപ്പക്കടവിനടുത്ത് കടലിൽകൂട്ടുകാരൊത്ത് കുളിക്കാനിറങ്ങി കാണാതായയുവാവിൻ്റെമൃതദേഹംവലപ്പാട്ബീച്ചിൽകരക്കടിഞ്ഞു.തമിഴ്നാട് ഊട്ടി സ്വദേശിഅമൻകുമാർ(21)ആണ് മരിച്ചത്._*ഇന്നലെവൈകീട്ടാണ്കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങിയഅമൻകുമാറിനെ തിരയിൽപ്പെട്ട് കാണാതായത്, ഇന്ന് രാവിലെഏഴ്മണിയോടെവലപ്പാട്അറപ്പത്തോടിന്സമീപത്താണ്. മ്യതദേഹം കരക്കടിഞ്ഞത്