അരിമ്പൂർ :ഉഷ ബസ് സ്റ്റോപ്പിന് അടുത്ത് ചിറ്റിലപ്പള്ളി അന്തോണി ഭാര്യറോസി( 95)അന്തരിച്ചു. സംസ്ക്കാരം ഇന്ന് (3 – 7 – 24. ബുധൻ) ഉച്ചതിരിഞ്ഞ് 5 മണിക്ക് എറവ് കപ്പൽ പള്ളിൽ
മക്കൾ: ആനി, മേഴ്സി, വർഗ്ഗീസ് , കൊച്ചപ്പൻ (Late), ജോണി, എൽസി, ജോയി,റാഫി
മരുമക്കൾ: വർഗ്ഗീസ്, വാസു, ആനി, ജോളി,പുഷ്പ, ജോസ്. ഷൈലി, ലിജി
റോസിഅന്തരിച്ചു
Leave a comment