ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാറിനെതിരെകടുത്തനടപടിയുമായി പൊലീസ്. നിരവധി കേസകളിൽ പ്രതിയായഅനീഷിനെതിരെസ്ഥിരംകുറ്റവാളികേസ്ചുമത്തി. ഒട്ടേറെ ക്രിമിനൽ കേസുകളിൽപ്രതിയാകുന്നവർക്കെതിരെ ചുമത്തുന്നനടപടിക്രമമാണിത്.തൃശൂർ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണൽമജിസ്ട്രേറ്റ് കോടതിക്ക് ഇത് സംബന്ധിച്ച്റിപ്പോർട്ട്നൽകിയത്.ആറുമാസത്തിനുള്ളിൽഇനിഏതെങ്കിലുംകേസിൽപ്രതിയായാൽഅനീഷ്കുമാറിനെതിരെകാപ്പചുമത്തും.ഇനികേസിൽഉൾപ്പെടില്ലെന്ന്കോടതിയിൽഹാജരായിഅനീഷ്ബോണ്ട്ഒപ്പിട്ട്നൽകുന്നതാണ്നടപടിക്രമം.കാപ്പചുമത്തിയാൽനാടുകടത്തൽഅടക്കമുള്ളനടപടികൾനേരിടേണ്ടിവരും.അതേസമയംഇത്രാഷ്ട്രീയപകപോക്കലാണെന്നും രാഷ്ട്രീയനേതാക്കൾക്കെതിരെസാധാരണഇത്ചുമത്താറില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. തൃശൂരിൽലോക്സഭാതെരഞ്ഞെടുപ്പിൽബിജെപിസ്ഥാനാർത്ഥി സുരേഷ് ഗോപി വമ്പിച്ചവിജയംകൈവരിച്ചതിൽസിപിഎംപകപോക്കലാണ്ജില്ലാപ്രസിഡന്റിനെതിരായ നീക്കമെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.