അന്തിക്കാട് : പടിയംചൂരക്കോട്ട് ക്ഷേത്രത്തിനുസമിപംകൂട്ടാല രവിന്ദ്രനാഥൻ മകൻ ഷാജു (52)ഗൾഫിൽഹ്യദയസ്തംഭനം മൂലം മരിച്ചു.വർഷങ്ങളായിഗൾഫിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച (ജൂൺ30)രാവിലെ ജോലിക്കുപോകുന്നതിന് മുൻപായിട്ടാണ് മരണം സംഭവിച്ചതെന്ന് പറയപ്പെടുന്നു.സാമുഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുമായി ബന്ധപ്പെട്ട് നാട്ടിൽഎത്തിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. ഭാര്യ നീതു, മക്കൾ ഗൗഷിത്ത്,ഗൗമിത്
സഹോദരങ്ങൾ രജീവ്,മധു.
പടിയം സ്വദേശി ഗൾഫിൽ ഹ്യദയസ്തംഭനം മൂലം മരിച്ചു.
Leave a comment