തൃശ്ശൂർ ;
_കേരള മുസ്ലിം ജമാഅത്ത് കുട്ടമംഗലം യൂണിറ്റ് പ്രസിഡൻ്റ് (വലപ്പാട് സര്‍ക്കിള്‍ മുന്‍ ജനറല്‍ സെക്രട്ടറി) മുഹമ്മദ് ഹാജി(62) അന്തരിച്ചു.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30ന് കുട്ടമംഗലം ജുമാമസ്ജിദില്‍. ശേഷം
ചൂലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം
കേരള മുസ്ലിം’ജമാഅത്ത് കുട്ടമംഗലംയുണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ഹാജി അന്തരിച്ചു
Leave a comment