കണ്ടശ്ശാംകടവ് താനാപാടം പതിനഞ്ചാംവാർഡിൽ യുവതിയെ വിടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഏകദേശം 11മണിയ്ക്കാണ് സംഭവം. ചക്കുമ്മാട്ടുപറമ്പിൽ കിരൺ ഭാര്യ വർഷ(24)ആണ് മരിച്ചത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മകനുണ്ട്.റിഥാൻ (ഒന്നര വയസ്സ്)