തൃശ്ശൂർ ;
കരുവന്നൂര്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടി സ്ഥിരീകരിച്ച് സി.പി.എം. സ്വത്ത് കണ്ടുകെട്ടിയതായും അക്കൗണ്ട് മരവിപ്പിച്ചതായും പാര്‍ട്ടി സ്ഥിരീകരിച്ചു.
തൃശ്ശൂര്‍ പൊറത്തശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ ഭൂമി ഇ.ഡി. കണ്ടുകെട്ടി. 4.66 സെന്റ് ഭൂമിയാണ് ഇ.ഡി. കണ്ടുകെട്ടിയതെന്നും സി.പി.എം. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രണ്ട് സ്ഥിരനിക്ഷേപങ്ങളും ചില അക്കൗണ്ടുകളും മരവിപ്പിച്ചെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഇ.ഡി.യെ ബി.ജെ.പി. ദുരുപയോഗം ചെയ്യുന്നുവെന്ന് സി.പി.എം. ജില്ല സെക്രട്ടേറിയറ്റിന്റെ വിമര്‍ശനവുമുണ്ട്.”
ജില്ലയിലെ
*തത്സമയവാർത്തകൾ,അറിയാൻ
https://chat.whatsapp.com/D4MkDLuEVBdFxljhHrvQ7H