തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ നേഴ്സിംഗ് അസിസ്റ്റൻ്റ് ആയിരുന്ന കെ.ടി ഔസേപ്പ്13വർഷത്തെസേവനത്തിനുശേഷംവിരമിച്ചൂ.കൊറോണപടർന്നുപിടിച്ചകാലഘട്ടത്തീൽഗവ.മെഡിക്കൽകോളേജിൽ സ്വന്തംജീവൻ പണയപ്പെടുത്തി നടത്തിയ സേവനത്തിനുള്ള ഗവൺമെൻ്റെ തല ജില്ലാ അവാർഡ് ഔസേപ്പിനായിരുന്നു.മണലൂർ രാജിവ്നഗർ സ്വദേശിയാണ്.ഭാര്യ നാൻസി,മകൾഅൽജി.മെഡിക്കൽ കോളേജിൽ നിന്ന് ഔസേപ്പിൻ്റെ വിരമിക്കൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാർക്ക് തീരാനഷ്ടമാണെന്ന് ജീവനക്കാരുംമെഡിക്കൽ കോളേജിൽ ചികിത്സതേടിയിട്ടുള്ള വരും പറഞ്ഞു.