കൈപമംഗലം ;
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് യൂത്ത് വിങ്ങ് സ്ഥാപക ദിനാചരണം നടത്തി. വ്യാപാരഭവനിൽ യൂണിറ്റ് പ്രസിഡണ്ട് എം.കെ. മുഹമ്മദ് ഇക്ബാൽ പതാക ഉയർത്തി. യു.വൈ. ഷമീർ (ജില്ല യൂത്ത് വിങ്ങ് സെക്രട്ടറി, 3 പീടിക യൂണിറ്റ് പ്രസിഡണ്ട്) സ്ഥാപക ദിന സന്ദേശം നൽകി.”
“യൂത്ത് വിങ്ങ് മൂന്നുപീടിക യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി
Leave a comment