കാര മുക്ക് :ശ്രീ നാരായണ ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാര മുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൽ ശിവഗിരി മഠം ശ്രീമദ് അദ്വൈതാനന്ദ തീർത്ഥം സ്വാമികളുടെ നിർദ്ദേശപ്രകാരം പലതരത്തിലും ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് പരിഹാരമായി ഗുരുദേവന്റെ തിരുസന്നിധിയിൽ സങ്കടങ്ങൾ ഉണർത്താൻ ഗുരുദേവാരാധന സർവ്വകാര്യ സിദ്ധിക്കായുള്ള വിശേഷാൽ പ്രാർത്ഥന നാളെ(ജൂൺ30ഞായാറാഴ്ച)രാവിലെ 9.30ന് ആചാര്യൻ രഞ്ജു അനന്തഭദ്രത്ത് തന്ത്രികളുടെ കാർമ്മികത്വത്തിൽ സർവ്വകാര്യസിദ്ധിക്കായുള്ള വിശേഷാൽ സമുഹ പ്രാർത്ഥന നടത്തുന്നു. ഈ സമുഹ പ്രാർത്ഥനയിൽ പങ്കെടുത്ത് അനുഗ്രഹം വാങ്ങുന്നതിന് ഗൂരുദേവഭക്തരും നാട്ടുക്കാരും പങ്കെടുക്കണമെന്ന് സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി കെ.ജി ശശിധരൻ മാസ്റ്റർ,ട്രഷറർ ജയപ്രകാശ് പണ്ടാരൻ,സംരക്ഷണസമിതി ചെയർമാൻ സൂര്യൻ പൂവ്വശ്ശേരി, ക്ഷേത്രസെക്രട്ടറി രതിഷ്കൂനത്ത് എന്നിവർ അറിയിച്ചു. ഭരണസമിതി അംഗങ്ങളും സമാജം സംരക്ഷണസമിതി + മാതൃസമിതി,-ക്ഷേത്ര വിദ്യാലയ ഉപസമിതി- നാട്ടുക്കാരും നേത്യത്വം നൽകും.KVC NEWS FILE