തൃശൂർ:
ഐബീസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻസ് ചെയർമാൻ കുന്നംകുളം കരിക്കാട് മുള്ളത്ത് രാധാകൃഷ്ണൻ (74)അന്തരിച്ചു.
ബാബാ ആറ്റമിക് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ലെ മുൻ ഉദ്യോഗസ്ഥനും, പെരുമ്പിലാവ് റെഡ് സ്റ്റാർ പോളി പ്രോഡക്ടസ് സ്ഥാപകനാണ്.
കേച്ചേരി ഓടംപള്ളി കുടുംബാംഗം ശ്യാമളദേവിയാണ് ജീവിതപങ്കാളി. ഐബിസ് എഡ്യൂക്കേഷണൽ സർവീസസ്, ആർക്കൈസ് സ്റ്റഡി എബ്രോഡ്, സ്ഥാപനങ്ങളുടെ ഡയറക്ടർമാരായ സന്ദീപ് മേനോൻ, ദീപക് മേനോൻ, ദിലീപ് മേനോൻ എന്നിവർ മക്കളാണ്.
സംസ്കാരം ഇന്ന്(തിങ്കളാഴ്ച) ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ നടക്കും.,
ഐബീസ് ഗ്രൂപ്പ്ഓഫ് എഡ്യൂക്കേഷൻസ് ചെയർമാൻ അന്തരിച്ചു.
Leave a comment