കൈപ്പമംഗലം:
കൂരിക്കുഴി ജമാത്ത് മഹല്ല്കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്. എസ്.എൽ. സി, +2എന്നിവയിൽ A+ നേടിയ വിദ്യാർത്ഥികൾ ക്കുള്ള അനുമോദന ചടങ്ങ് ടൈസ്സൻമാസ്റ്റർ MLA ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ കൈപ്പമംഗലം പോലീസ് SHO ഷാജഹാൻ, കെ. കെ.ഹംസ, സൈനുൽ ആബിദ്ധീൻ, സിറാജുദ്ധീൻ സഖാഫി,സ്വാദിഖ് സഖാഫി, കിരൺമാസ്റ്റർ, ശമീർ സഖാഫി തുടങ്ങിയവർ സംസാരിച്ചു .”
_”SSLC +2എന്നിവയിൽ A+നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കൂരിക്കുഴി ജമാത്ത് മഹല്ല്കമ്മറ്റി
Leave a comment