മണലൂർ:
പുത്തൻകുളം പുളിക്കൻ മില്ലിനു സമീപം തിണ്ടാറ്റ്
കളിയാടൻ രാമു മകൾ അജിതയുടെ വീടിനോട് ചേർന്ന് മണലൂർതാഴം പാടശേഖരത്തിൻ്റെ
ആണി ചാലിൽ
കുരുത്തിയിൽപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. മീൻ പിടിക്കാൻ വീട്ടുകാർ വെച്ച കുരുത്തിയിൽ അകപ്പെട്ട മലമ്പാമ്പിനെ നാട്ടുകാർ എത്തി
പിടികൂടി കൂട്ടുകയായിരുന്നു.7 അടി നീളവും അതിനൊത്ത തൂക്കവുമുണ്ട്.വാർഡ് മെമ്പർ രാഗേഷ് കണിയാംപറമ്പിൽ സ്ഥലത്തെത്തി വനം വകുപ്പിനെ വിവരം അറിയിച്ച് കൈമാറി.
മണലൂരിൽമലമ്പാമ്പിനെപിടികൂടി.
Leave a comment