…………………….
വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായി നടന്ന
ഘോഷയാത്ര വർണ്ണ ശമ്പളമായി
അന്തിക്കാട് സെൻ്ററിൽനിന്നാരംഭിച്ച വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര
അന്തിക്കാട്
സ്കൂൾ HM
ഷില്ലി വി ആർ
ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ ജനപ്രതിനിധികളും
അന്തിക്കാട്
പഞ്ചായത്തിലെ വിവിധ സ്കൂളുകളും ഘോഷയാത്രയിൽ പങ്കെടുത്തു
*വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന്
തിരിതെളിഞ്ഞു
…………….
തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന് അന്തിക്കാട് ഹൈസ്കൂളിൽ തിരി തെളിഞ്ഞു
അന്തിക്കാട് ഹൈസ്കൂൾ അങ്കണത്തിൽ നടന്ന
ഉദ്ഘാടന ചടങ്ങിന് മുൻപ് തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
ശ്രീ ബിജു പി. ജെ
പതാക ഉയർത്തി
അന്തിക്കാട് ഹൈസ്കൂൾ
ഹെഡ്മിസ്ട്രസ്സ്
ശ്രീമതി ഷില്ലി വി ആർ
സ്വാഗതം പറഞ്ഞു
കലോത്സവത്തിൻ്റെ വിശദീകരണം
തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
ശ്രീ ബിജു പി ജെ
നടത്തി
നാട്ടിക എം എൽ എ
ശ്രീ സി. സി മുകുന്ദൻ അധ്യക്ഷനായിരുന്നു.
ബഹു.
കേരള റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി
അഡ്വ. കെ രാജൻ
ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായിരുന്നു
അഡ്വ എ യു
രഘുരാമ പണിക്കർ (ശ്രീ ആവണങ്ങാട്ടിൽ കളരി , പെരിങ്ങോട്ടുകര )
സദസ്സിലെ
വിശിഷ്ട സാന്നിധ്യമായിരുന്നു
അന്തിക്കാട് ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡൻ്റ്
ശ്രീ കെ കെ ശശിധരൻ ,
അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ശ്രീമതി ജീന നന്ദൻ
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എൻ സുർജിത്ത്,
അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സുജിത്ത് പി എസ് ,
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
സി. കെ കൃഷ്ണകുമാർ ,
അന്തിക്കാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ
ശ്രീമതി ശരണ്യ രജീഷ്,
അന്തിക്കാട്
ഗ്രാമപഞ്ചായത്ത്
വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ
ശ്രീമതി മേനക ടീച്ചർ,
അന്തിക്കാട് BRC ബി പി സി ഡോ. ഉമാദേവി പി,
സെൻ്റ് ആൻ്റണീസ് HSS പുത്തൻ പീടിക പ്രിൻസിപ്പാൾ ശ്രീമതി ലിൻസി ജോസഫ് ,
പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി മനോജ്,
തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ ടീച്ചേഴ്സ് ഫോറം കൺവീനർ ശ്രീ എം എം ജയ്സൺ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല ടീച്ചേഴ്സ് ഫോറം ട്രഷറർ ശ്രീ കെ എം പ്രേംനാഥ്,
തൃശൂർ വെസ്റ്റ് ഉപജില്ല ടീച്ചേഴ്സ് ഫോറം ജോയിൻ്റ് കൺവീനർ ശ്രീ കെ കൃഷ്ണൻകുട്ടി, അന്തിക്കാട് ഹൈസ്കൂൾ
പി ടി എ പ്രസിഡണ്ട് ശ്രീ സജീഷ് മാധവൻ
എന്നിവർ ആശംസകൾ നേർന്നു
വെസ്റ്റ് ഉപജില്ലാ കലോത്സവ സ്വീകരണ കമ്മിറ്റി കൺവീനർ ശ്രീ ബിജോയ്
എരണേഴത്ത്
നന്ദി അറിയിച്ചു
കലാ
മത്സരങ്ങൾക്ക് വ്യാഴാഴ്ച സമാപനമാകും
ആവേശത്തോടെ*
ഒന്നാം ദിനം
……………..*
ഉപജില്ലാ കലോത്സവം* ഒന്നാം ദിനത്തിൽ സ്റ്റേജിതര ഇനങ്ങൾ ആയ പെൻസിൽ ഡ്രോയിങ്ങ്, ജലച്ഛായം, ഉറുദു, ഇംഗ്ലീഷ് , കന്നട, മലയാളം, ഹിന്ദി ഉപന്യാസ രചന, കഥാരചന കവിതാ രചന എന്നിവ നടന്നു
സമാന്തരമായി നടന്ന സംസ്കൃതോത്സവത്തിൽ ഉപന്യാസം, കഥ , കവിത സമസ്യാപൂരണം, പ്രശ്നോത്തരി എന്ന സ്റ്റേജിതര ഇനങ്ങളും കഥാകഥനം , സിദ്ധരൂപോച്ചാരണം ഗദ്യപാരായണം, പ്രശ്നോത്തരി , അക്ഷരശ്ലോകം, കാവ്യകേളി അഷ്ടപദി എന്നീ സ്റ്റേജിനങ്ങളും ഒന്നാം ദിവസം ഉണ്ടായിരുന്നു
അന്തിക്കാട് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/EYXwtaFxD0AGdKP5eNfWbD