കസേരയിൽ കയറിനിന്ന് മണലൂർ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം. ഇന്ന് 2.30ന് മണലൂർ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരമായി വിളിച്ച് യോഗത്തിലാണ് പതിനാറാം വാർഡിലെ എൽഡിഎഫ് അംഗമായ സിമിപ്രദിപ് കസേരയിൽ കയറിനിന്ന് പ്രതിഷേധിച്ചത്.മാലിന്യവിമുക്തനവകേരളംജനകീയക്യാമ്പയിൻ ഭാഗമായി നവംബർ 1കേരളപിറവിദിനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്കണ്ടശ്ശാംകടവ് മാർക്കറ്റ് ഹരിതം മാർക്കറ്റ് ആയി പ്രഖ്യാപനം നടത്തുന്നതിൻ്റെ ചടങ്ങിൽ വാർഡ് അംഗമായ സിമിപ്രദിപിനെ ക്ഷണിക്കാത്തതിൽപ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നത്…
കുടുതൽ അറിയാൻ രാത്രി 8മണിക്ക് കെവിസി ന്യൂസ്
എക്സിക്ലൂസിവ് ന്യൂസ് കാണുക
കെവിസി ന്യൂസ് നിങ്ങളുടെ ഫോണിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി ചാനൽ സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/@karamuckvarthachannel
മണലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിഅടിയന്തരയോഗത്തിൽ വനിത അംഗത്തിന്റെ പ്രതിഷേധം
Leave a comment