മണലൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ കാര മുക്ക് വില്ലേജിനുസമീപം വയോധിക യുടെ വിട് തകർന്നു വിണു.പുളിക്കൻ ലീലയുടെ(65)ഓട് വിടാണ് ഇന്ന് രാവിലെ 8.30നോടുകുടി തകർന്നുവിണത്.ലീല പുറത്തു പോയതിനു ശേഷമാണ് സംഭവിച്ചത്. വിടിന്റെ ഓടുമേഞ്ഞ മേൽക്കൂര പൂർണ്ണമായി നിലംപതിച്ചു.. .ചുമരുകളുംതകർന്നിട്ടുണ്ട്.ലീല വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു.