കണ്ടശ്ശാംകടവ് ജലോത്സവം നടത്തണമെന്നാവശ്യവുമായി മണലൂർ പഞ്ചായത്ത് ഭരണസമിതി അംഗം രംഗത്ത്. കാഞ്ഞാണി ആറാം വാർഡ് അംഗം ടോണി അത്താണിക്കൽ ആണ് രംഗത്ത് വന്നിരിക്കുന്നത്..ഒരുമാസം വൈകിയാലും ജലോത്സവം നടത്തണമെന്നാവശ്യമാണ് ടോണിഅത്താണിക്കൽഉന്നയിച്ചിരിക്കുന്നത്..നാളെശനിയാഴ്ചപഞ്ചായത്തിൽനടക്കുന്ന അടിയന്തര ഭരണസമിതിയോഗത്തിൽ ജലോത്സവത്തെസംബന്ധിച്ച്ഭരണസമിതിയുടെ നിലപാട് വ്യക്തമാകും.2023-24ലെ കണ്ടശ്ശാംകടവ്ജലോത്സവത്തെസംബന്ധിച്ചുള്ളവരവുചിലവുകണക്കുകൾഅവതരിപ്പിച്ചിട്ടില്ലെന്നുംആരോപണമുണ്ട്.വരവുചിലവുകണക്കുകളെ സംബന്ധിച്ച് അറിയാൻ പഞ്ചായത്തിൽവിവരാവകാശനിയമപ്രകാരംഅപക്ഷേസമർപ്പിച്ചപ്പോൾകണക്കുകളുമായി പഞ്ചായത്തിന് ബന്ധമില്ലെന്നും സംഘാടകസമിതിക്കാണെന്നുമാണ് മറുപടി നൽകിയത്.