മണലൂർ ഗവണ്മെന്റ് എൽ. പി സ്കൂളിലെ മുതിർന്ന അധ്യാപികയായ ഷീല ടീച്ചറെയും പ്രധാന അധ്യാപികയായ ജോസി ടീച്ചറേയും
പിടിഎ പ്രസിഡണ്ട് സലീഷ് പി വി മദർ പിടിഎ പ്രസിഡണ്ട് സിവിധ.കെ.വി എന്നിവർചേർന്ന്പൊന്നാട അണിയിച്ച് ആദരിച്ചു.പതിവു രീതികളിൽ നിന്ന് വ്യത്യസതമായി കുട്ടികൾക്കു പകരം അധ്യാപകർ അസംബ്ലി നടത്തി താരങ്ങളായി. റിട്ടയേർഡ് അധ്യാപികയായ വിജയം ടീച്ചറുടെ .വസതിയിൽ പോയി കുട്ടികളും അധ്യാപകരും PTA അംഗങ്ങളും ചേർന്ന് ആദരിച്ചു. വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശംസകളേകി സംസാരിച്ചു.
ജി.എൽ.പി.എസ് മണലൂരിൽ അധ്യാപകദിനം ആഘോഷമാക്കി അധ്യാപകർ:
Leave a comment