കാരമുക്ക്: ലോക പഞ്ചഗുസ്തി മത്സരത്തിൽ മാറ്റുരക്കാൻ മണലൂർ പഞ്ചായത്തിലെ കാരമുക്കിൽ നിന്ന് രണ്ടു താരങ്ങൾ പുറപ്പെട്ടു. ഡെന്മാർക്കിൽ സെപ്തംബർ 7മുതൽ 14വരെ നടക്കുന്ന വേൾഡ് ഫയർ സർവീസ് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ പഞ്ചഗുസ്തിയിലാണ് മത്സരിക്കാനൊരുങ്ങുന്നത്.കാരമുക്ക് ഒഫൻ്റേഴ്സ്ആർട്സ്&സ്പോർട്സ്ക്ലബ് അംഗവുംപന്ത്രണ്ടാംവാർഡിൽസൗഹ്യദ റോഡിലെ വടക്കേത്തല കറുത്തേടത്ത് വത്സൻഷീബദമ്പതികളുടെമകൻറെജിൻവത്സനുംമഞ്ചാടിറോഡിൽ കുണ്ടുകുളം പാറക്കപോൾസൺസ്മിതദമ്പതികളുടെ മകൻആൽവിൻപോൾസനുംആണ് മത്സരിക്കുന്നത്.ഇരുവരുംകൊച്ചിഅന്താരാഷ്ട്രവിമാനത്താവളത്തിൽ ഫയർ ആൻഡ് റെസ്ക്യൂവിഭാഗംജീവനക്കാരാണ്റെജിൻ്റെഭാര്യചോയ്സിയുംആമേൻജോസഫ്,ലോർഡ്സ്ഇസ്രയൽമക്കളുമാണ്.ആൽവിൻ ഭാര്യലിനിയുമാണ്. .ദേശീയപഞ്ചഗുസ്തികോച്ച്നകുൽ അയ്യന്തോൾ ആണ് പരിശീലകൻ KVC NEWS FILE