മണലൂർ: ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കണ്ടങ്ങത്ത് പരേതനായ രാമൻകുട്ടി മകൻ മുരളീധരൻ (66) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9 ന് വെങ്കിടങ്ങ് പഞ്ചായത്ത് നിദ്രാ വനത്തിൽ. ഭാര്യ: സന്ധ്യ
മക്കൾ: സ്വാതി ,ശ്രുതി,ശരത്ത്
മരുമക്കൾ: അനീഷ്, പ്രശാന്ത്
മുരളീധരൻ അന്തരിച്ചു
Leave a comment