കാര മുക്ക് : ശ്രീ നാരായണഗുപ്തസമാജം ഹയർസെക്കന്ററി സ്കൂളിൽപിടിഎ വാർഷിക പൊതുയോഗവുംപുതിയ പിടിഎ ഭാരവാഹികളേയുംതിരഞ്ഞെടുത്തു.പൊതുയോഗം സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് കെ.കെ ഷൈൻവാസ് അധ്യഷതവഹിച്ചു.സമാജംജനറൽസെക്രട്ടറി കെ.ജിശശിധരൻ മാസ്റ്റർ ആശംസകർ അർപ്പിച്ച് സംസാരിച്ചു.നീലടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.പ്രിൻസിപ്പാൾ പ്രീത പി രവിന്ദ്രൻ സ്വാഗതവും പ്രധാന അധ്യാപിക ജയന്തി എൻ മേനോൻ നന്ദിയും പറഞ്ഞു..
തിരഞ്ഞെടുപ്പിൽ രണ്ടാമതും നിലവിലുള്ള പിടിഎ പ്രസിഡൻ്റ് കെ.കെ ഷൈൻവാസിൻ്റെ നേത്യത്വത്തിൽ ഉള്ള പത്താംഗ പിടിഎ ഭരണസമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
1 ഷൈൻവാസ് കെ.കെ (പ്രസിഡൻ്റ്)
2 ആന്റണി ചിറയത്ത് (വൈസ് പ്രസിഡൻ്റ്)
എക്സിക്യൂട്ടീവ് അംഗങ്ങൾ
3 ടോളി വിനീഷ്
4.ഷിനോയ് പണ്ടാരൻ
5.ശ്രീജിത്ത്കൊല്ലാട്ട്
6.ബാബു പെല്ലിശ്ശേരി
7ഷനിൽ ഗാണസു
8.സന്തോഷ്
9.സവിത
10 രംഗീല അനിൽ എന്നിവരാണ് 2024-2025പിടിഎ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തത്.
എംപിടിഎ പ്രസിഡണ്ടായി ശാരി ജൂബിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.