കാരമുക്ക് മഹാത്മ മാച്ച് റോഡ് സൗഹ്യദകൂട്ടായ്മയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.വടക്കേ കാര മുക്ക് സെന്റ് ആന്റണീസ് പള്ളി വികാരി ഫാദർ പ്രതീഷ് കല്ലറയ്ക്കൽ ദേശീയപതാക ഉയർത്തി.സൈനികരെയും കൂട്ടായ്മയിലെമുതിർന്ന അംഗത്തെയും ആദരിച്ചു.

You cannot copy content of this page