മണലൂർ :ഒഫൻ്റേഴ്സ് ആർട്സ്&സ്പോട്സ്ക്ലബ്ബ് കാരമുക്ക്78ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് സുഭാഷ് വാഴപ്പിള്ളി പതാക ഉയർത്തി. വയനാട്ടിലെ ദുരന്തത്തിൽപ്പെട്ടവർക്ക് ,അനുശോചനം രേഖപെടുത്തി.ക്ലബ്സെക്രട്ടറി ഒ.കെ ശശി സ്വാഗതവും.. ക്ലബ്ബ് ട്രഷർ സണ്ണി ആലുക്ക നന്ദി പറഞ്ഞു. തുടർന്ന് പാലട വിതരണവുംനടത്തി.