കണ്ടശ്ശാംകടവ്: .മാമ്പുള്ളിയിൽ തെരുവുനായ ബൈക്കിനുമുന്നിൽ ചാടി യുവാവിന് പരിക്ക്.കഴിഞ്ഞദിവസം വൈകിട്ട് 6മണിയ്ക്ക് മാമ്പുള്ളിഷാപ്പിനുസമീപത്തുവെച്ച് ബൈക്കിൻ്റെ മുന്നിലേക്ക് തെരുവുനായ്ക്കൾ കടിപിടികൂടി ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. തൈവളപ്പിൽശങ്കരൻമകൻ സന്തോഷിനാണ് പരിക്കേറ്റത്.കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.മാമ്പുള്ളിറോഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറഞ്ഞു..