കാര മുക്ക് എസ് എൻജിഎസ് സ്കുളിന് സമീപം പരേതനായ പുഴുകോവിലകത്ത് ഗോപാലക്യഷ്ണൻ പണിക്കർ ഭാര്യയും മണലൂർ ഗവ.ഹൈസ്കൂൾ റിട്ടയേഡ് ഹിന്ദി അധ്യാപികയായ ആക്കിപ്പറമ്പത്ത് പത്മിനി ടീച്ചർ (92)അന്തരിച്ചു.സംസ്കാരം നാളെ(30/7/2024)12മണിയ്ക്ക് വിട്ടുവളപ്പിൽ.
മക്കൾശ്രീകുമാർ(നാഗപൂർ),നന്ദകുമാർ,വിജയകുമാർ,രമാദേവി,മോഹന ക്യഷ്ണൻ ,രാമചന്ദ്രൻ,ഉഷാ ലക്ഷ്മി.
മരുമക്കൾ ശൈലജ,ബിന്ദു,ശുഭ,പരേതനായ രവീന്ദ്രൻ,സീന,ശ്രീകല,ഗിരിശൻ
പത്മിനി ടീച്ചർ അന്തരിച്ചു
Leave a comment