അനധീക്യത വാഹന പാർക്കിംഗ് കാഞ്ഞാണിയിലെ ഹോമിയോ ഡിസ്പെൻസറി യിലേക്ക് വരുന്ന രോഗികൾക്ക്ഭീഷണിയാകുന്നു.ഹോമിയോ ഡിസ്പെൻസറി ക്ക് മുന്നിൽ ഇരുചക്രവാഹനങ്ങളും സൈക്കിളുകളും പാർക്കു ചെയ്യുന്നത് കൊണ്ട് ഹോമിയോ ഡിസ്പെൻസറി യിലേക്ക് വരുന്ന രോഗികൾ ഇരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.രോഗികൾക്ക് ഇരിക്കുന്നതിന് കസേരകൾ നിർത്തിയിടുന്ന സ്ഥലത്താണ് അനധീക്യതപാർക്കിങ്ങ് കാരണം ചികിത്സ തേടി വരുന്ന രോഗികൾ ഇരിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.