കാര മുക്കിൽ വിടിനുമുകളിൽ തെങ്ങ് വീണു.മണലൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കരുവൻസ് റോഡിൽ തെറ്റയിൽ അന്തോണി ദേവസ്സി യുടെ വിടിൻ്റെ ട്രസ്സിൻ്റെ മുകളിലാണ് തെങ്ങ് വീണത്. വിഴ്ചയിൽ ട്രസ്സിൻ്റെ പലഭാഗവും ആട്ടിൻകൂടിൻ്റെ സൻസൈഡും തകർന്നു.ഇന്ന് (17/7/2024)വൈകിട്ട്3.30നോടുകൂടി ഉണ്ടായ കാറ്റിലും മഴയിലുമാണ് തെങ്ങ് വീണത്.