വലപ്പാട് ;
കോതകുളം എസ്എൻ റോഡ്,’ വില്ലന്നൂർ വി. പ്രഭാകരൻ മാസ്റ്റർ(90) അന്തരിച്ചു. എടമുട്ടം സരസ്വതി വിലാസം സ്കൂളിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന പ്രഭാകരൻ മാസ്റ്റർ ദീർഘകാലമായി കോതകുളം വെന്നിക്കൽ ശിവക്ഷേത്രം പ്രസിഡന്റാണ്. കോൺഗ്രസ്സ് വലപ്പാട് മണ്ഡലം മുൻ പ്രസിഡണ്ട്, ജില്ലാ കോൺഗ്രസ്സ് എക്സിക്കുട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു, ഭാര്യ ശാന്ത (പരേത)
സതീദേവി, വാസന്തി, ബാലഗോപാൽ (ദുബായ്), രഞ്ജിനിയും മക്കളാണ്.”
വില്ലന്നൂർ വി. പ്രഭാകരൻ മാസ്റ്റർ അന്തരിച്ചു
Leave a comment