മണലൂർ ഗ്രാമപഞ്ചായത്ത് ഭരണകക്ഷി അംഗം ടോണി അത്താണിക്കൽ കണ്ടശ്ശാംകടവ് ജലോത്സവവുമായി ബന്ധപ്പെട്ട്നടത്തിയപത്രസമ്മേളനത്തെതുടർന്ന് ജില്ലാപഞ്ചായത്ത് അംഗം വി.എൻ സുർജിത്ത് വിഡിയോയിലൂടെ പ്രതികരണവുമായിരംഗത്തുവന്നിരുന്നു.ജലോത്സവം നടത്തിയതിൽ വന്നിട്ടുള്ള ബാധ്യതയെ സംബന്ധിച്ചും ഇപ്പോഴത്തെ ഭരണകക്ഷിയിലെമുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സമയത്തും ഇപ്പോഴത്തെ പഞ്ചായത്ത്പ്രസിഡൻ്റുംതമ്മിലുണ്ടാക്കിയെന്നുപറയുന്ന ധാരണയെ സംബന്ധിച്ചും ജില്ലാപഞ്ചായത്തിൽ വെച്ച് എടുത്തു വെന്ന് പറയുന്നതിരു മാനത്തെ സംബന്ധിച്ചും ആണ് പ്രതിപാദിച്ചിട്ടുള്ളത്.ഒരുവശംമാത്രം കേട്ടുകൊണ്ട് സത്യാവസ്ഥ തിരിച്ചറിയാൻ കഴിയില്ല.ഭരണകക്ഷിയിലെമുൻപ്രസിഡൻ്റിനുംഇപ്പോഴത്തെപ്രസിഡൻ്റിനുംജില്ലാപഞ്ചായത്ത് അംഗം വിഎൻ സുർജിത്ത് പൊതുജനങ്ങളുടെ അറിവിലേക്കായി പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥി തിഎന്താണെന്ന്പൊതുജനങ്ങളെബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വമുണ്ട്.വി.എൻ സുർജിത്തിന്റെവിഡിയോപുറത്തുവന്നപ്പോൾ തന്നെ തുറന്നുപറയുമെന്നാണ് കരുതിയത്.അധ്യാപകനായ പഞ്ചായത്ത് പ്രസിഡൻ്റ് ആണാല്ലോ…ആ നിലയ്ക്ക് മാന്യതകാണിക്കുമെന്ന്കരുതിയത്.പഞ്ചായത്ത് പ്രസിഡൻ്റ് ജലോത്സവത്തിന്റെ സംഘാടകസമിതിചെയർമാൻകൂടിയാണെന്നുള്ളത് മറന്നുപോകരുത്.പൊതുജനജനങ്ങളുടേയും സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്നതാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിക്കുവേണ്ടിയുള്ള കണ്ടശ്ശാംകടവ് ജലോത്സവം.അതിനാൽ കണ്ടശ്ശാംകടവ് ജലോത്സവത്തെ സംബന്ധിച്ച് പുകഞ്ഞു കൊണ്ടിരിക്കുന്ന വിവാദത്തിൻ്റെ സത്യാവസ്ഥ അറിയാനുള്ള അവകാശംഇന്നാട്ടിലെപൊതുജനങ്ങൾക്കുണ്ട്.ജലോത്സവത്തെ സംബന്ധിച്ച് വരവു ചിലവു കണക്കുകൾ അറിയുന്നതിന് വിവരാവകാശ നിയമപ്രകാരം മണലൂർ പഞ്ചായത്തിൽ അപേക്ഷ നൽകിയതും പ്രകാരംകിട്ടിയമറുപടിയിൽപറയുന്നതിങ്ങനെ സംഘാടക സമിതിയാണ് ജലോത്സവം നടത്തുന്നത്അതിനാൽവരവുചിലവുകണക്കുകൾ പഞ്ചായത്തിന് തരുവാൻ കഴിയില്ലെന്നാണ് മറുപടി.മാറിമാറിവരുന്ന പഞ്ചായത്തു പ്രസിഡന്റുമാർ അവർക്ക് വേണ്ടപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി തട്ടിക്കൂട്ടിയൂ ണ്ടാക്കുന്ന ഒരുകടലാസ് സംഘടന മാത്രമാണ് കണ്ടശ്ശാംകടവ് ജലോത്സവസംഘാടകസമിതി.അതിനാൽ വിവരാവകാശനിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടാത്തതിനാൽ സംഘാടക സമിതിയിൽ നിന്ന് കിട്ടാൻ യാതൊരു നിർവ്വാഹവുമില്ല.മണലൂർപഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനായും വാടാനപ്പള്ളി പഞ്ചായത്ത്പ്രസിഡൻ്റ്കൺവീനാറായിട്ടുള്ളതാണ്സംഘാടകസമിതിയുടെപേരിൽംടുറിസംവകുപ്പിൻ്റേയുംഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തിൻ്റേയുംപൊതുജനങ്ങളുടേയുംസഹകരണത്തോടെകേരളമുഖ്യമന്ത്രിയുടെപേരിലുള്ളട്രോഫിക്ക്നടത്തിവരുന്നലോത്സവത്തിൻ്റെവരവുചിലവുകണക്കുകൾ പൊതുജനങ്ങൾക്ക്അറിയാനുള്ള അവകാശമുണ്ട്.അത്സംഘാടകസമിതിഎന്ന കടലാസ് സംഘടനയുടെ പേരിൽ നിഷേധിക്കുകയാണ്.ഇന്നത്തെ കാലത്ത് എല്ലാംസുതാര്യമാണ്.സംഘാടകസമിതിയിൽ സ്ഥിരമായിട്ടുള്ള പ്രമുഖവ്യക്തികളായ രണ്ടുപേരാണ് ടോണിഅത്താണിക്കൽ വിളിച്ച പത്രസമ്മേളനത്തിൽകുടെഉണ്ടായിരുന്നവരാണ് വരവു ചിലവു കണക്കുകളെ കുറിച്ച് അറിയിക്കാറില്ലെന്നുംവെളിപ്പെടുത്തിയത്.ഇനിയെങ്കിലുംമണലൂർപഞ്ചായത്ത് പ്രസിഡൻ്റ്മൗനംവെടിയണം.പൊതുജനങ്ങൾക്ക് ചോദിക്കാനും അറിയാനും അവകാശമുണ്ട്. തുടരും….
KVCNEWS
KVC NEWS FILE