Latest Sports News
വെള്ളിയും വെങ്കലവും നേടി റെജിൻ വത്സനും ആൽവിൻപോൾസനും നാടിൻ്റെ അഭിമാനമായി.
റിപ്പോർട്ട് സജിവൻകാരമുക്ക്മണലൂർ: ലോക പഞ്ചഗുസ്തി മത്സരത്തിൽ മണലൂർ ഗ്രാമപഞ്ചായത്ത്കാര മുക്കിലെ രണ്ടു താരങ്ങൾ വെള്ളിയും വെങ്കലവും…
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നുKARATE , BOXING, KICKBOXING, WUSHU
ബ്രാഞ്ചുകൾ1 വാടാനപ്പള്ളി 2 നാട്ടിക 3 കാരമുക്ക് 4 എറവ് കരുവാൻ വളവ്5 തൃത്തല്ലൂർ 6അഞ്ചങ്ങാടി…
ലോക പഞ്ചഗുസ്തിമത്സരം കാരമുക്കിൽ നിന്ന്. രണ്ടു താരങ്ങൾ.
കാരമുക്ക്: ലോക പഞ്ചഗുസ്തി മത്സരത്തിൽ മാറ്റുരക്കാൻ മണലൂർ പഞ്ചായത്തിലെ കാരമുക്കിൽ നിന്ന് രണ്ടു താരങ്ങൾ പുറപ്പെട്ടു.…
ഫൈനലിലെ താരം; പിന്നാലെ ട്വൻ്റി 20-യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി
ബാര്‍ബഡോസ്: ട്വൻ്റി 20 ലോകകപ്പില്‍ കിരീടം നേടിയതിനു പിന്നാലെ ട്വൻ്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍…
ക്രിക്കറ്റ്ലോകത്തിൻ്റെ നെറുകയിൽ ഇന്ത്യ
ആവേശം അവസാനപന്തുവരെ നീണ്ട കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് കീഴടക്കി ഇന്ത്യ ലോകകിരീടം വീണ്ടെടുത്തു. അവസാനഓവറിൽ…