Latest School News
*വെസ്റ്റ്ഉപജില്ലാ കലോത്സവം തുടക്കം വർണ്ണശബളമായി
……………………. വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായി നടന്നഘോഷയാത്ര വർണ്ണ ശമ്പളമായിഅന്തിക്കാട് സെൻ്ററിൽനിന്നാരംഭിച്ച വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രഅന്തിക്കാട്സ്കൂൾ…
ജി.എൽ.പി.എസ് മണലൂരിൽ അധ്യാപകദിനം ആഘോഷമാക്കി അധ്യാപകർ:
മണലൂർ ഗവണ്മെന്റ് എൽ. പി സ്കൂളിലെ മുതിർന്ന അധ്യാപികയായ ഷീല ടീച്ചറെയും പ്രധാന അധ്യാപികയായ ജോസി…
കാരമുക്ക്എസ്എൻജിഎസിൽപിടിഎവാർഷികപൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.
കാര മുക്ക് : ശ്രീ നാരായണഗുപ്തസമാജം ഹയർസെക്കന്ററി സ്കൂളിൽപിടിഎ വാർഷിക പൊതുയോഗവുംപുതിയ പിടിഎ ഭാരവാഹികളേയുംതിരഞ്ഞെടുത്തു.പൊതുയോഗം സമാജം…
അന്തിക്കാട്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവാർഡ്
ഫാദർ ഡേവിസ് ചിറ മ്മൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മദർ തെരേസ സേവന അവാർഡ് 25000 രൂപ…
എസ് എച്ച് ഓഫ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 101-ാംഅധ്യാപക രക്ഷാകർതൃ ദിനവും മെറിറ്റ് ഡേയും
കണ്ടശാങ്കടവ് എസ് എച്ച് ഓഫ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 101-ാം അധ്യാപക രക്ഷാകർതൃ ദിനവും…
*_”ഡോക്ടേഴ്സ് ദിനം അചരിച്ച് പെരിഞ്ഞനം ഗവൺമെന്റ് യുപി സ്കൂൾ
പെരിഞ്ഞനംഗവൺമെന്റ് യുപി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർസ് ദിനം ആചരിച്ചു. പെരിഞ്ഞനം പ്രൈമറി ഹെൽത്ത്…