കാഞ്ഞാണിയിൽ നിന്നും തൃശൂരിൽ നിന്നുആംബുലന്സുകള് വയനാട്ടിലേക്ക്_
തൃശ്ശൂർ :വയനാട്;ദുരന്തഭൂമിയില്‍ നിന്നും ജീവന്റെ തുടിപ്പുകളുമായി ശരവേഗത്തില്‍ പായാന്‍ സാംസ്കാരിക നഗരിയില്‍ നിന്നും 10 ആംബുലന്‍സുകള്‍…
എന്തിനീ…? നോക്കുകുത്തികൾ
മണലൂർ ഗ്രാമപഞ്ചായത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറകൾ പലതും നോക്കുകുത്തിയായി നിൽക്കുന്നു.കാഞ്ഞാണി മുന്നു കൂടിയ സെന്ററിൽ രാത്രി…
കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി
കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്ക…
ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെതിരെ കടുത്ത നടപടിയുമായി പൊലീസ്.
ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാറിനെതിരെകടുത്തനടപടിയുമായി പൊലീസ്. നിരവധി കേസകളിൽ പ്രതിയായഅനീഷിനെതിരെസ്ഥിരംകുറ്റവാളികേസ്ചുമത്തി. ഒട്ടേറെ ക്രിമിനൽ…
കിളിക്കൂട്ടിൽ എട്ടടി നീളമുള്ള മൂർഖൻ
ജുമാ അത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന (ചാവക്കാട് എടക്കഴിയൂർ) ഐഎൻടിയൂസി തൊഴിലാളിയായ കല്ലിങ്ങൽ യൂസഫിന്റെ…
പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു; എങ്ങനെ ചെയ്യാമെന്ന് അറിയാം
പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്.…