കൃപസദനത്തിലെ അമ്മമാർക്കൊപ്പം വോയ്സ് ഓഫ് കാരമുക്കിൻ്റെ ഓണാഘോഷം16ന്
കാഞ്ഞാണി: വോയ്സ് ഓഫ് കാരമുക്ക് 43-ാം വർഷത്തിലൂടെകടന്നുപോകുന്ന ഈ അവസരത്തിൽ കാരമുക്ക്കൃപാ സദനത്തിലെഅമ്മമാർക്കൊപ്പംഓണാഘോഷം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി…
തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു
അന്തിക്കാട്: അന്തിക്കാട് ആറാം വാർഡിൽ താട്ടുപുരക്കൽ പ്രവീണിന്റെ ആടിനെ തെരുവുനായ്ക്കൾ പട്ടാപ്പകൽ കടിച്ചുകൊന്നു. വെള്ളിയാഴ്ച പകൽ…
കണ്ടശ്ശാംകടവ് ജലോത്സവം നടത്തണം ടോണിഅത്താണിക്കൽ രംഗത്ത്
കണ്ടശ്ശാംകടവ് ജലോത്സവം നടത്തണമെന്നാവശ്യവുമായി മണലൂർ പഞ്ചായത്ത് ഭരണസമിതി അംഗം രംഗത്ത്. കാഞ്ഞാണി ആറാം വാർഡ് അംഗം…
മണലൂരിലെവെഹിക്കിൾചാർജിങ്ങ്സ്റ്റേഷൻപ്രവർത്തനക്ഷമതയില്ല.പ്രതിഷേധവുമായി. കോൺഗ്രസ്സ് രംഗത്ത്
കാഞ്ഞാണി : 50 ലക്ഷത്തിനു മുകളിൽ ചെലവഴിച്ച് നിർമ്മിച്ച കണ്ടശങ്കടവ് കെഎസ്ഇബിയുടെ തൃക്കുന്നത് ശിവക്ഷേത്രത്തിന് ക്ഷേത്രത്തിന്…
കണ്ടശ്ശാംകടവ് സ്കൂളിൽ മുന്നാം തവണയും മോഷണംപോലീസ് അന്വോഷണത്തിൽ അലംഭാവം കാണിക്കുന്നതായി ആരോപണം
റിപ്പോർട്ട്സജിവൻ കാരമുക്ക്കണ്ടശ്ശാംകടവ്: പ്രൊ .ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർസെക്കന്ററി സ്കുളിൽ മോഷണപരമ്പര.കഴിഞ്ഞ ആഗസ്ത് 20ന് രാത്രി…
വയനാടിന് ഒരു കൈത്താങ്ങ് .
മണലൂർ :വയനാടിന് പാലാഴി വിനസിൻ്റെ കൈത്താങ്ങ് .വയനാട് ദുരിതാശ്വാസ നിധിയിലേക്ക് മണലൂർ ഗ്രാമപഞ്ചായത്തിലെ പാലാഴി വീനസ്…