Latest Kerala News
സ്വര്‍ണം കടത്താന്‍ ശ്രമിച്ച വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച തൃശ്ശൂർ വാടാനപ്പള്ളി…
മെഡിക്കൽ കോളേജിൽ നിന്ന് ഔസേപ്പ് വിരമിച്ചു.
തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ നേഴ്സിംഗ് അസിസ്റ്റൻ്റ് ആയിരുന്ന കെ.ടി ഔസേപ്പ്13വർഷത്തെസേവനത്തിനുശേഷംവിരമിച്ചൂ.കൊറോണപടർന്നുപിടിച്ചകാലഘട്ടത്തീൽഗവ.മെഡിക്കൽകോളേജിൽ സ്വന്തംജീവൻ പണയപ്പെടുത്തി നടത്തിയ സേവനത്തിനുള്ള…
സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗ്
തിരുവനന്തപുരം: 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് 25.06.2024 മുതൽ…
12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ എക്സൈസിന്റെ പിടിയിലായി. –
തിരൂർ : രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ 12 കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. തിരൂർ റെയിൽവേസ്റ്റേഷൻ-സിറ്റി…
കരുവന്നൂർ: സിപിഎമ്മിനെ പ്രതി ചേർത്തത് രാഷ്ട്രീയപ്രേരിതം; ഇഡിയുടെത് തോന്ന്യാസമെന്ന് എംവി ഗോവിന്ദൻ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ പ്രതി ചേർത്ത ഇ ഡി…
മസ്റ്ററിംഗ് നിർബന്ധം, ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്
കൊച്ചി: എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ്…