വേണുഗോപാലൻ അന്തരിച്ചു
കാഞ്ഞാണി: കുറുവങ്ങാട്ടിൽ കൃഷ്ണൻ മകൻവേണുഗോപാലൻ (73) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച്ച (11/7/2024) രാവിലെ 10ന് വെങ്കിടങ്ങ്നിദ്രാവനത്തിൽ ഭാര്യ:കോമള.മക്കൾ:…
കാരമുക്ക് സ്വദേശി കുഴഞ്ഞുവിണ് മരിച്ചു
മണലൂർ :കാരമുക്ക് സ്വദേശിയായ മര കമ്പനി ജീവനക്കാരൻ ജോലിസ്ഥലത്തു വെച്ച് കുഴഞ്ഞുവിണ് മരിച്ചു.കാരമുക്ക് വിസ്റ്റപ്രസ്സിനുസമീപംവട്ടേക്കാട്ട് പരേതനായ…
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ പെരിഞ്ഞനം സ്വദേശി മരിച്ചു
ദേശീയപാത 66ൽ പെരിഞ്ഞനത്ത് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റു ചികിത്സയിലിരുന്ന പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി കൊച്ചത്ത് മൈത്രജൻ…
അബ്ദുൽ മജീദ് അന്തരിച്ചു
നാട്ടിക പള്ളിയുടെ തെക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ അബ്ദുൽ ഖാദർ മകൻ അബ്ദുൽ…
_കടലിൽ. കാണാതായ യുവാവിൻ്റെ. മൃതേദഹം കരയ്ക്കടിഞ്ഞു
തളിക്കുളം ബീച്ച്അറപ്പക്കടവിനടുത്ത് കടലിൽകൂട്ടുകാരൊത്ത് കുളിക്കാനിറങ്ങി കാണാതായയുവാവിൻ്റെമൃതദേഹംവലപ്പാട്ബീച്ചിൽകരക്കടിഞ്ഞു.തമിഴ്നാട് ഊട്ടി സ്വദേശിഅമൻകുമാർ(21)ആണ് മരിച്ചത്._*ഇന്നലെവൈകീട്ടാണ്കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങിയഅമൻകുമാറിനെ തിരയിൽപ്പെട്ട് കാണാതായത്,…
പുഷ്പാർജുനൻ അന്തരിച്ചു.
കാരമുക്ക്: തുരുത്തിയിൽപരേതനായ വേലപ്പക്കുട്ടി മകൻറിട്ടേയഡ് താലൂക്ക് സപ്ലൈ ഓഫിസർ പുഷ്പാർജുനൻ (80)അന്തരിച്ചു.സംസ്കാരംഇന്ന് (6/7/2024)വൈകിട്ട് 3മണിക്ക് വടുക്കര…