_കടലിൽ. കാണാതായ യുവാവിൻ്റെ. മൃതേദഹം കരയ്ക്കടിഞ്ഞു
തളിക്കുളം ബീച്ച്അറപ്പക്കടവിനടുത്ത് കടലിൽകൂട്ടുകാരൊത്ത് കുളിക്കാനിറങ്ങി കാണാതായയുവാവിൻ്റെമൃതദേഹംവലപ്പാട്ബീച്ചിൽകരക്കടിഞ്ഞു.തമിഴ്നാട് ഊട്ടി സ്വദേശിഅമൻകുമാർ(21)ആണ് മരിച്ചത്._*ഇന്നലെവൈകീട്ടാണ്കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങിയഅമൻകുമാറിനെ തിരയിൽപ്പെട്ട് കാണാതായത്,…
കുട്ടംകുളം സമരം 78-ാം വാർഷികം പി.കെ.എസ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു
ഇരിങ്ങാലക്കുട :വഴിയിൽ കൂടി നടന്നു പോകുന്നതിനുള്ള സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധ ചിന്തയുടെ പ്രചാരണത്തിനും വേണ്ടി സംഘടിപ്പിച്ച കുട്ടംകുളം…
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻ്റർ വലപ്പാട് ഒന്നാം നില കെട്ടിടം ഉദ്ഘാടനം –
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻ്റർ വലപ്പാട് ഒന്നാം നില കെട്ടിടം ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു…
തൊഴിലാവസരങ്ങൾ
ചാവക്കാട് ;കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ…
പുഷ്പാർജുനൻ അന്തരിച്ചു.
കാരമുക്ക്: തുരുത്തിയിൽപരേതനായ വേലപ്പക്കുട്ടി മകൻറിട്ടേയഡ് താലൂക്ക് സപ്ലൈ ഓഫിസർ പുഷ്പാർജുനൻ (80)അന്തരിച്ചു.സംസ്കാരംഇന്ന് (6/7/2024)വൈകിട്ട് 3മണിക്ക് വടുക്കര…
“വാടാനപ്പള്ളിയിൽ ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്നവാടാനപ്പള്ളി സ്വദേശി മരിച്ചു.
വാടാനപ്പള്ളി ;നിർദിഷ്ട ദേശീയപാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന…
എസ് എച്ച് ഓഫ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 101-ാംഅധ്യാപക രക്ഷാകർതൃ ദിനവും മെറിറ്റ് ഡേയും
കണ്ടശാങ്കടവ് എസ് എച്ച് ഓഫ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 101-ാം അധ്യാപക രക്ഷാകർതൃ ദിനവും…
കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി
കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക…
കുമാരൻ അന്തരിച്ചു.
വാടാനപ്പള്ളി: ഗണേശമംഗലം 6-)ഠവാർഡിൽ ബിജെപി യുടെ മുതിർന്ന പ്രവർത്തകൻ ആയ ഇത്തിക്കാട്ട് ശങ്കു മകൻ ഐ…
അരിമ്പൂർഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം
അരിമ്പൂർ സെയ്ൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ്സഹദായുടെതൃശ്ശൂർഅതിരൂപത തീർഥകേന്ദ്രത്തിൽമോഷണം.100അടുത്തിടെ നവീകരിച്ച തീർത്ഥ കേന്ദ്രത്തിന്റെ ചില്ല് തകർത്താണ് മോഷണം…