മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ്നെതിരെ ഭരണപക്ഷത്തെ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റിചെയർപേഴ്സനുംമഹിളകോൺഗ്രസ്സ് മണ്ഡലംപ്രസിഡൻ്റുമായ പുഷ്പ വിശ്വംഭരൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.സമുഹത്തിലുള്ള സ്വീകാര്യതയും കുടുംബജീവിതവും നശിപ്പിക്കാൻ ബോധപൂർവ്വം അപവാദങ്ങൾപറഞ്ഞ് പഞ്ചായത്ത് പ്രസിഡൻ്റ് പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ്കഴിഞ്ഞനവംബർ11ന് റൂറൽഎസ്.പിക്കും വനിത സിഐ ക്കും പരാതി നൽകിയിരുന്നു.പരാതിയെ തുടർന്ന് പിറ്റേദിവസം 13ന് പരാതിക്കാരിയേയും പഞ്ചായത്ത്പ്രസിഡൻ്റ്നേയുംപരാതിയിൽകാഞ്ഞാണിയിലെ ഒരുഹോട്ടലിനെകുറിച്ചും പരമാർശിച്ചിട്ടുള്ളതിനാൽ ഉടമയേയും ഇരിങ്ങാലക്കുടവനിതസി.ഓഫിസിലേക്ക്വിളിപ്പിച്ചിരുന്നു.അതനുസരിച്ചുള്ളപ്രാഥമികഅന്വേഷണത്തിനുവേണ്ടിയാണ്ഇന്നലെഉച്ചതിരിഞ്ഞ്ഇരിങ്ങാലക്കുടയിൽ നിന്ന് വനിത എസ്ഐ യും പോലീസും എത്തിയത്.