കണ്ടശ്ശാംകടവ് ജലോത്സവം രണ്ടോണത്തിന് നടത്തണമെന്ന്ജനകീയാവശ്യംശക്തമാകുന്നു. നെഹ്റുട്രോഫി വള്ളംകളി സെപ്തംബർ 28ന് നടത്തുന്നതുപോലെ കണ്ടശ്ശാംകടവ് ജലോത്സവം നടത്താൻ മണലൂർ എംഎൽഎ മുരളിപെരുന്നെല്ലിയും റവന്യൂവകുപ്പുമന്ത്രി കെ രാജനും,തൃശൂർ എംപി സുരേഷ് ഗോപിയും മണലൂർ വാടാനപ്പള്ളി പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ അടിയന്തരമായിഇടപെടണമെന്നാണ്ജനകീയാവശ്യം. നെഹ്റുട്രോഫി വള്ളംകളി പോലെ തന്നെപ്രാധാന്യം ഉള്ളതാണ് ചീഫ് മിനിസ്റ്റേഴ്സ് എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള കണ്ടശ്ശാംകടവ് ജലോത്സവം.. നിങ്ങൾക്കും പ്രതികരിക്കാം KVCന്യൂസിലൂടെ വാട്സാപ്പ്നമ്പർ 8075184510. അധികാര കേന്ദ്രങ്ങളിൽ എത്തുന്നതുവരെ ഗ്രൂപ്പ് ലിങ്ക് ഷെയർ ചെയ്യുക