മണലൂർ :വയനാടിന് പാലാഴി വിനസിൻ്റെ കൈത്താങ്ങ് .വയനാട് ദുരിതാശ്വാസ നിധിയിലേക്ക് മണലൂർ ഗ്രാമപഞ്ചായത്തിലെ പാലാഴി വീനസ് ക്ലബ്ബ് സമാഹരിച്ച 20000 രൂപ :തൃശൂർ ജില്ലാ കളക്ടർക്ക് കൈ മാറി.സെക്രട്ടറി സി എസ് സജിൽ,ജോയിന്റ് സെക്രട്ടറി എം.വി രാജേഷ്, കമ്മറ്റിഅംഗങ്ങളായ സിഡി അഭിലാഷ്,പി ജി രാജൻ എന്നിവർ പങ്കെടുത്തു.
മണലൂർ ന്യൂസ്ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/JHoOJ0yWMOFLLpymCBlSoU