മണലൂർ :കാര മുക്ക് ശ്രീ ചിദംബരക്ഷേത്രത്തിൽ കർക്കിടക മഹാഗണപതി ഹവനം നടത്തി.. ക്ഷേത്ര മേൽശാന്തി സിജിത്ത് കാർമ്മികത്വം വഹിച്ചു. സമാജം പ്രസിസണ്ട് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻ മാസ്റ്റർ കൊട്ടേക്കാട്ട് , സെക്രട്ടറി രതീഷ് കൂനത്ത് മറ്റു ഭരണസമിതി അംഗങ്ങൾ, സംരക്ഷണ സമിതി അംഗങ്ങൾ, ക്ഷേത്ര വിദ്യലയ ഉപസമിതി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ നേത്യത്വം നൽകി.