വാടാനപ്പള്ളി: ഗണേശമംഗലം 6-)ഠവാർഡിൽ ബിജെപി യുടെ മുതിർന്ന പ്രവർത്തകൻ ആയ ഇത്തിക്കാട്ട് ശങ്കു മകൻ ഐ എസ് കുമാരൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന്(5/6/2024) വൈകീട്ട് 6:30 ന്.ഭാര്യ സുമതി മക്കൾ മല്ലിക(late ) ബിന്ദുസാരൻ, അജിത്ത് കുമാർ,റീന,ഗോപിനാഥൻ, ബീന മരുമക്കൾ – ബാലൻ,സൂരജ, സിബി,ശിശുപാലൻ,വിജിത,ബിനീഷ്