കാഞ്ഞാണി പതിനാലാംവാർഡിൽ 5 വർഷമായിതാമസിച്ചുവരിയായിരുന്ന അതിഥിതൊഴിലാളിയായ ശരത്(33)നാണ് വിടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് .ബംഗാൾബ്രഹ്മപുരിസ്വദേശിയാണ്.ഒരുമാസമായിഭാര്യ സുമ അഞ്ചു വയസ്സായ മകൻ സുബോജിത് നേയും നാട്ടിൽനിന്ന്കൊണ്ടുവരികയായിരുന്നു.സുബോജിത് അന്തിക്കാട് കെ.ജിഎം സ്കൂളിലെഒന്നാംക്ലാസ്സ് വിദ്യാർത്ഥിയാണ്.പോസ്റ്റുമോർട്ടത്തിനുശേഷം6-)ഠവാർഡ്അംഗംടോണിഅത്താണിക്കൽനേത്യത്വത്തിൽ നാട്ടുക്കാരുടെ സഹായത്തോടെനാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.