July 1, 2024
അരിമ്പൂർ: കിഴക്കേ പരയ്ക്കാട് ശാന്തിനഗറിൽ വാഴത്തോടത്ത് രഘുനന്ദൻ (78) അന്തരിച്ചു. കൊച്ചിൻ ഷിപ്പിയാർഡിൽ എൻജിനീയർ ആയിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: സന്ധ്യ (കൊച്ചി), സലിൽ (യു.എസ്.എ.) മരുമക്കൾ: ആൻസൻ (യു.എ. ഇ. ), രമ്യ. സംസ്കാരം ചൊവ്വാഴ്ച.
You cannot copy content of this page