കാഞ്ഞാണി :ഇന്ദു കല്യാണമണ്ഡപം , തൊട്ടുപുര എസ് .എൻ . ബില്‍ഡിങ്സ് ഉടമ തൊട്ടുപുര ടി . ആർ. ശങ്കരനാരായണൻ(81) അന്തരിച്ചു
സംസ്കാരം ചൊവാഴ്ച രാവിലെപത്തു മണിക്ക്. വീട്ടുവളപ്പിൽ .ഭാര്യ ഇന്ദു(പരേത)
മക്കൾ സിമി ബാബുരാജ് . സിനി വിജിൽ., പരേതനായ സിജു നാരായണൻ .
മരുമക്കൾ പി എം ബാബുരാജ്( കുവൈറ്റ് )പി ബി .വിജിൽ( ഖത്തർ)
പേരമക്കൾ ഗോപിക ബാബുരാജ് ,അക്ഷയ് വിജിൽ, ഗോകുൽ ബാബുരാജ് ,അദിതി വിജിൽ .
കാഞ്ഞാണി ഇന്ദു കല്ല്യാണ മണ്ഡപം ഉടമ ശങ്കരനാരായണൻ അന്തരിച്ചു.
Leave a comment